St. Thomas Forane Church
1) എല്ലാവർക്കും ഉയിർപ്പ് തിരുനാളിന്റെ ആശംസകൾ
2)കുടിവെള്ള സൗകര്യത്തിനുവേണ്ടി പള്ളിയുടെ ഗാഗുൽത്താ ഗ്രോട്ടോയുടെ അടുത്ത് പ്യൂരിഫൈഡ് ഡ്രിങ്ക് വാട്ടർ ടാങ്ക് ക്രമീകരിച്ചിട്ടുണ്ട്.
3) അടുത്ത ഞായറാഴ്ച പുതു ഞായറാഴ്ചയാണ് ദൈവകരുണയുടെ തിരുനാളാണ്.
4) നിങ്ങളുടെ ഭവനത്തിൽ തളിക്കുവാനും ഉപയോഗിക്കുവാനും ആയിവലിയ ശനിയാഴ്ച ആശിർവദിച്ച ഹന്നാൻ വെള്ളം ആവശ്യമുള്ളവർക്ക് സങ്കീർത്തിയൂടെ അടുത്ത് ക്രമീകരിച്ചിട്ടുണ്ട്
5) 4 ക്ലാസ്സ് മുതൽ 12ക്ലാസ്സ് വരെ ഉള്ള കാറ്റിക്കിസം സ്റ്റുഡൻസിനു വേണ്ടി സമ്മർ ക്യാമ്പ് ഈ വർഷം മെയ് 7 മുതൽ 10 വരെ നടത്തപ്പെടുന്നു. പങ്കെടുക്കാൻ താല്പര്യപ്പെടുന്നവർ പാരിഷ് ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യുക..
6) ഏപ്രിൽ 27 ഞായറാഴ്ച്ച രാവിലെ 9 മണിയുടെ വിശുദ്ധ കുർബാനയ്ക്ക് ശേഷം STARTT ൻ്റെ നേതൃത്വത്തിൽ FINANCIAL Scams – AWARENESS AND PRECAUTIONS TO BE TAKEN എന്ന വിഷയത്തെക്കുറിച്ച് ഒരു ക്ലാസ്സ് Chavara ഹാളിൽ വച്ച് നടത്തപ്പെടുന്നു. എല്ലാവരേയും ഇതിലേയ്ക്ക് സ്നേഹപൂർവം ക്ഷണിച്ചുകൊള്ളുന്നു.
7) അടുത്തഞയറാഴ്ച 7.15-ന്റെ വിശുദ്ധ കുര്‍ബാനക്ക് ശേഷം വിവാഹ വാഗ്ദാന നവീകരണ പ്രാര്‍ത്ഥന പിത്യവേദിയുടെ നേതൃത്വത്തിൽ നടത്തുന്നു. April മാസത്തിൽ വിവാഹിതരായവർ ഇതിൽ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
8) നമ്മുടെ ഇടവകയിൽ വിവാഹം കഴിഞ്ഞ് 10 വർഷവും അതിൽ താഴെ ഉള്ളവരുമായ യുവദമ്പതിമാർക്കുവേണ്ടി Mandya രൂപത ഒരുക്കുന്ന സംഘടനയാണ് Young Couples Association (YCA). നമ്മുടെ ഇടവകയിലെ എല്ലാ യുവദമ്പതിമാരും ഇതിൽ പേര് നൽകി Parish Office-ൽ രജിസ്റ്റർ ചെയുക.