12.01.2025

സെന്റ്  തോമസ് ഫൊറോന ദേവാലയം

 ധർമ്മാരാം, ബഗളൂരു

അറിയിപ്പുകൾ

12  ജനുവരി 2025

  1. അടുത്ത  ഞായറാഴ്ച ജനുവരി 19, 9 മണിയുടെ വി. കുർബാനക്ക്  ശേഷം പാരിഷ് കൗൺസിൽ മീറ്റിംഗ് AC ഹാളിൽ വച്ച് നടത്തുന്നു. എല്ലാ Council  മെമ്പേഴ്സും ഈ മീറ്റിങ്ങിൽ പങ്കെടുക്കേണ്ടതാണ്.
  2. ജനുവരി 25ആം  തീയതി ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് എസി ഹാളിൽ വച്ച് ഡോണേഴ്സ് മീറ്റിംഗ് നടത്തപ്പെടുന്നു. എല്ലാ ഡോണേഴ്സ് അംഗങ്ങളെയും ഈ മീറ്റിംഗിലേക്ക്  സ്നേഹപൂർവ്വം ക്ഷണിക്കുന്നു
  3. മാണ്ഡ്യ രൂപതയുടെ നേതൃത്വത്തിൽ നടന്ന ബൈബിൾ ക്വിസ് ഓവറോൾ ചാമ്പ്യൻസ് ഷിപ്പ് നേടിയ എല്ലാ കുട്ടികൾക്കും അവരെ ഒരുക്കിയ അധ്യാപകർക്കും ഇടവകയുടെ അഭിനന്ദനങ്ങൾ
  4. ഇന്ന് വൈകിട്ട് ആറുമണിക്ക് Dharmaram കോളേജിൽ വച്ച് Troy എന്ന ഇംഗ്ലീഷ് നാടകം ഉണ്ടായിരിക്കുന്നതാണ് എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
  5. ഇടവക തിരുനാളിന് പ്രസുദേന്തി ആകുവാനും, നൊവേന ഏറ്റെടുത്ത് നടത്താനും ആഗ്രഹിക്കുന്നവര്‍ പാരീഷ് ഓഫീസിലോ, വാര്‍ഡ് കൗണ്‍സിലേഴ്സിന്‍റെ പക്കലോ, പേര് നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
  6. സാന്തോം മെസഞ്ചറിലേക്കുള്ള ലേഖനങ്ങളും, വാർഡുകളിൽ നിന്നുള്ള വാർത്തകളും അതുപോലെതന്നെ ജന്മദിനം, വിവാഹം, മരണ വാർഷികം തുടങ്ങിയ പരസ്യങ്ങളും പതിനെട്ടാം തീയതി ശനിയാഴ്ചക്ക് മുമ്പ് ഓഫീസിൽ ഏൽപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
  7. St. VincentDe Paul സംഘടനയിലെ ഭാരവാഹികൾ വിശുദ്ധ കുർബാനയ്ക്കു ശേഷം പുറത്ത് സംഭാവനകൾ സ്വീകരിക്കുന്നു. നിങ്ങളുടെ ഉദാരമായ സംഭാവനകൾ നൽകി അവരുടെ ഉദ്യമങ്ങളെ പ്രോത്സാഹിപ്പിക്കുക.
  8.  January 19 ഞായറാഴ്ച 10.50 ൻ്റേ വിശുദ്ധ കുർബാനക്ക് ശേഷം സ്റ്റാർട്ട് ക്ലാസുകൾ ഉണ്ടായിരിക്കുന്നതാണ്.
  9. ജനുവരി പതിനാലാം തീയതി മാണ്ഡ്യ രൂപതയുടെ വൊക്കേഷൻ ക്യാമ്പ് ജാലഹള്ളി, സെന്റ് തോമസ് ഫൊറോനാ ദേവാലയത്തിൽ  വച്ച് രാവിലെ എട്ടു മുതൽ വൈകുന്നേരം നാലു വരെ നടത്തപ്പെടുന്നു. താല്പര്യമുള്ളവർ പാരിഷ് ഓഫീസിൽ പേര് നൽകേണ്ടതാണ്.
  10. ജനുവരി 18 ആം തിയ്യതി നമ്മുടെ ഇടവകയിലെ അമ്മമാരുടെ സംഗമം മാതൃവേദിയുടെ നേതൃത്വത്തിൽ ചാവറ ഹാളിൽ വച്ചു നടത്തപ്പെടുന്നു. എല്ലാ അമ്മമാരും ഇതിൽ പങ്കെടുക്കണം. വാർഡ് അടിസ്ഥാനത്തിൽ കലാപരിപാടി അവതരിപ്പിക്കാൻ താല്പര്യമുള്ളവർ മാതൃവേദി അഗങ്ങളെ സമീപിക്കുക

ഇന്ന് കൃപാലയ്ക്ക്  വേണ്ടി കാഴ്ചസമർപ്പണം നടത്തുന്നത്

 St. Sebastian’s Ward-ഡും

അടുത്ത ഞായറാഴ്ച കൃപാലയ്ക്ക്  വേണ്ടി കാഴ്ചസമർപ്പണം നടത്തുന്നത്

St. Thomas Ward-ഡുംആയിരിക്കും.

കഴിഞ്ഞ ആഴ്ചയിലെ കാഴ്ചസമർപ്പണം

St. Chavara Ward ന്റെ Ward Day “Koinonia 2025”  ഇന്ന്  വൈകുന്നേരം  4.30ന് St. Charva hall ൽ വെച്ച്  നടത്തപ്പെടുന്നു.

ഇന്നത്തെ  പ്രാർത്ഥന സമ്മേളനം

St. Paul’s Ward  – വൈകുന്നേരം  5.30ന്  Mr. Prince Antony -ന്റെ ഭവനത്തിൽ വെച്ചും 

St. Alphonsa Ward  – വൈകുന്നേരം  5.00 മണിക്ക് Mr. Jipson Thomas -ന്റെ ഭവനത്തിൽ വെച്ചും നടത്തപ്പെടുന്നു.