10.11.2024

സെന്റ്  തോമസ് ഫൊറോന ദേവാലയം, ബേംഗളൂരു

അറിയിപ്പുകൾ

10.11.2024

1)നമ്മുടെ ഇടവക തിരുനാളിന്‍റെ സുഗമമായ നടത്തിപ്പിനുവേണ്ട ക്രമീകരണങ്ങളെപ്പറ്റി ചര്‍ച്ചചെയ്യുന്നതിന്, ഇടവക പൊതുയോഗം അടുത്ത ഞായറാഴ്ച നവംബര്‍ 17-ാം തിയതി 10.30 ന് Mini Hall-ൽ വച്ച് നടത്തുന്നതാണ്. എല്ലാ കുടുംബപ്രതിനിധികളും ഇതിൽ സംബന്ധിക്കണമെന്ന് അറിയിക്കുന്നു.      

2)സാന്തോംമെസ്സഞ്ചറിലേക്കുള്ള ലേഖനങ്ങളും, സംഘടന, വാർഡ് വാർത്തകളും വിവാഹവാർഷികം, ചരമദിനം, ജന്മദിനം,  ഉൾപ്പെടുത്താൻ താല്പര്യപ്പെടുന്നവർ ഇന്ന് തന്നെ Parish Office ൽ എത്തിക്കേണ്ടതാണ്.

3) ഇന്ന് 10.45 ന് കുട്ടികളുടെ കാറ്റിക്കിസം ആദ്യ സെമസ്റ്റർ പരീക്ഷ നടക്കുകയാണ്. അവർക്കുവേണ്ടി നമുക്ക് പ്രത്യേകം പ്രാർത്ഥിക്കാം.

4) കേന്ദ്രസർക്കാർ 70 വയസ്സ് കഴിഞ്ഞവർക്കായി നൽകുന്ന സൗജന്യ ഇൻഷുറൻസിൽ  ചേരുവാൻ ഇപ്പോൾ സാധിക്കും. വിശദവിവരങ്ങൾ നോട്ടീസ് ബോർഡിലും പാരീഷ് ഓഫീസിലും ലഭിക്കുന്നതാണ്.

5) നവംബർ 24 ആം തീയതി നമ്മുടെ ഇടവകയിലെ കുട്ടികളുടെ ആദ്യകുർബാന സ്വീകരണമാണ് അന്ന് 10.50 ൻറെ വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതല്ല നവംബർ 22 ആം തീയതി വെള്ളിയാഴ്ച  അവരുടെ ആദ്യ കുമ്പസാരം നടക്കുന്നു.  കുട്ടികളുടെ ആദ്യ കുമ്പസാരത്തിനും ആദ്യകുർബാന സ്വീകരണത്തിനും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.

6) മാണ്ഡ്യ രൂപതയുടെ വൈദികരുടെ വാർഷിക ധ്യാനം നാളെ നവംബർ 11 മുതൽ 14 വരെ DVK അനക്സിൽ വച്ച് നടത്തപ്പെടുന്നു. എല്ലാ വൈദികർക്കും വേണ്ടി നമ്മുക്ക്  പ്രാർത്ഥിക്കാം.

7) നവംബർ 30, ഡിസംബർ 1, തീയതികളിൽ നമ്മുടെ ഇടവകയിൽ പതിമൂന്നാമത് മോറിയാ മീറ്റ് നടത്തപ്പെടുന്നു. യുവജനങ്ങളും ദമ്പതികളുമായ എല്ലാവർക്കും ഇതിൽ പങ്കെടുക്കാവുന്നതാണ്. നിങ്ങളുടെ പേരുകൾ രജിസ്റ്റർ ചെയ്യുന്നതിനായി നോട്ടീസ് ബോർഡ് കാണുകയോ SPF, STY അംഗങ്ങളെ സമീപിക്കുകയോ ചെയ്യുക ധ്യാനത്തിന്റെ വിജയത്തിനായി എല്ലാദിവസവും വൈകിട്ട് 7 മണിക്ക് നിത്യ ആരാധന ചാപ്പലിൽ മധ്യസ്ഥ പ്രാർത്ഥന നടക്കുന്നു.

8) സെന്റ് തോമസ് ഇടവകയിലെ മാനേജർ തസ്തികയിലേക്ക്  യോഗ്യരായവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു കൂടുതൽ വിവരങ്ങൾക്ക് പാരിഷ് ഓഫീസുമായി ബന്ധപ്പെടുക.

9) Sarjapura,St. Joseph’s church  പുനർനിർമ്മിക്കുന്നതിനുവേണ്ടി ധനശേഖരണാർത്ഥം നവംബർ 23ന്  ആറുമണിക്ക് KS Chithra യുടെ ഓർക്കസ്ട്ര St. Patrick’s Academy  ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെടുന്നു.  പ്രോഗ്രാമിന്റെ ടിക്കറ്റ് പള്ളിക്ക് പുറത്തു നിന്ന് ലഭ്യമാണ്.

10) രണം മൂലം നമ്മിൽനിന്ന് വേർപിരിഞ്ഞുപോയ പ്രിയപ്പെട്ടവരേ ഓർക്കുന്ന ഈ മാസത്തിൽ നവംബർ 3, 10, 23 ഞായറാഴ്ചകളിലെ സ്തോത്രകാഴ്ച നമ്മുടെ വോൾട്ട് സെമിത്തേരിയുടെ സുഗമമായ നടത്തിപ്പിനുവേണ്ടി ആയിരിക്കും. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. നവംബർ മാസം രാവിലെ ആറു മണിയുടെയും വൈകുന്നേരം 6 മണിയുടെയും വിശുദ്ധ കുർബാനകൾക്ക് ശേഷം വാൾട്ട് സിമിത്തേരിയിൽ പൊതു ഒപ്പീസ് ഉണ്ടായിരിക്കുന്നതാണ്.

11) സേക്രട്ട് ഹാർട്ട് സിമിത്തേരിയിൽ ഗേറ്റ് നമ്പർ അഞ്ചിലും ഏഴിലും കല്ലറകൾ ഉള്ളവർ എസ് എച്ച് പള്ളിയിൽ പോയി enrollment ഫോം വാങ്ങി ഫാമിലി റെക്കോർഡ് ബുക്കും ബറിയൽ സർട്ടിഫിക്കറ്റും കൊടുത്ത് എൻട്രോൾ ചെയ്യുക 31 ഒക്ടോബർ മുതൽ ഈ പ്രോസസ് ആരംഭിച്ചിരിക്കുന്നു എല്ലാവരും നിർബന്ധമായും എസ് എച്ച് പള്ളിയിൽ പോയി രജിസ്റ്റർ ചെയ്യേണ്ടതാണ്.

12) ഇന്ന്  കൃപാലയ്ക്ക്  വേണ്ടി കാഴ്ചസമർപ്പണം നടത്തുന്നത്.

സെന്റ്  ജോൺസ്  വാർഡും.

അടുത്ത ആഴ്ച കൃപാലയ്ക്ക്  വേണ്ടി കാഴ്ചസമർപ്പണം നടത്തുന്നത്

സെന്റ് ജോസഫ് വാർഡ്, ആഡുഗുഡി, കാറ്റിക്കിസം  ഏഴാം ക്ലാസ്സും ആയിരിക്കും.

കഴിഞ്ഞ ആഴ്ചയിലെ കാഴ്ചസമർപ്പണം

കാറ്റിക്കിസം  ആറാം ക്ലാസ് – 11250

13) ഡിസംബർ 15 ഞായറാഴ്ച വൈകിട്ട് 6 മണിക്ക് നമ്മുടെ ഇടവകയിൽ മെഗാ കരോൾ Born nathala നടത്തപ്പെടുന്നു. അതിനുവേണ്ടിയുള്ള ഒരുക്കങ്ങൾ വാർഡുകളിൽ ആരംഭിക്കണമെന്ന് ഓർമിപ്പിക്കുന്നു.

14) നവംബർ 18 തിങ്കളാഴ്ച രാവിലെ 9:30 മുതൽ  3.30 വരെ ഹോളി ഫാമിലി കോൺവെന്റിൽ വച്ച്  5 മുതൽ 7 വരെ ക്ലാസ്സുള്ള കുട്ടികൾക്ക് Burning Fire എന്ന ക്യാമ്പ്  നടത്തപ്പെടുന്നു  എല്ലാ കുട്ടികളെയും  വിദ്യാർഥികളെയും സ്വാഗതം ചെയ്യുന്നു.

ഇന്നത്തെ  പ്രാർത്ഥന സമ്മേളനം

St. Xavier’s Ward വൈകുന്നേരം  6 .00 മണിക്ക് Mr. M.D Santhosh ന്റെ ഭവനത്തിൽ ലും

Holy Family Ward – വൈകുന്നേരം  6 .00 മണിക്ക് Mr. Saiko Francis ന്റെ ഭവനത്തിൽ ലും

Holy Trinity Ward – വൈകുന്നേരം  6 .00 മണിക്ക് Mr . Sebastian K M ന്റെ ഭവനത്തിൽ ലും

St. Sebastian Ward – വൈകുന്നേരം  6 .30 ന്  Mr . Simon Thomas ന്റെ ഭവനത്തിൽ  ലും.

St. Francis Assisi Ward – വൈകുന്നേരം  6 .30 ന്  Ms . Anit Alexander ന്റെ ഭവനത്തിൽ  ലും

St. Thomas Ward – വൈകുന്നേരം  6 .30 ന്  Mr. Jenson Joseph Pamdampadathil ന്റെ ഭവനത്തിൽ ലും വച്ച് നടത്തപെടുന്നു.

St Thomas Forane Church, Dharmaram, Bangalore.

                                                                         NOTICE                                                                    10.11.2024

1)  Pothuyogam (General Body meeting of parish) will be held next Sunday, November 17, at 10:30 am in the Mini Hall to discuss the arrangements for our parish feast. All family representatives are requested to participate.

2) Those who wish to submit articles, organizational or ward news, wedding anniversaries, memorials, or birthdays for Santhome Messenger should deliver them to the Parish Office by today.

3) The children’s Catechism first semester exam will take place today at 10:45 am. Let us pray especially for them.

4) The central government’s free insurance scheme is now available for those over the age of 70. More details are available on the notice board and at the Parish Office.

5) Our parish First Holy Communion for the children is scheduled for November 24; on that day, there will be no 10:50 am Holy Qurbana. The First Confession for the children will be held on Friday, November 22. Let us pray for them as they prepare for these sacraments.

6) The annual retreat for the priests of Mandya Diocese will take place at the DVK Annex from November 11 to 14. Let us keep all priests in our prayers.

7) The 13th Moriah Meet will be held in our parish on November 30 and December 1. All youth and married couples are invited to participate. To register, check the notice board or approach SPF/STY members. Intercessory prayers for the retreat’s success will be held daily at 7 pm in the Perpetual Adoration Chapel

 8) Applications are invited from eligible candidates for the role of Manager at St. Thomas Parish. For more details, please contact the Parish Office.

9)A fundraising event for the reconstruction of St. Joseph’s Church in Sarjapur will feature a concert by KS Chithra on November 23 at 6 pm at St. Patrick’s Academy grounds. Tickets are available outside the church.

10) During this month, as we remember our beloved ones who have departed. Offerings collected on November 3, 10, and 23 will be allocated for the upkeep of the Vault Cemetery. Cooperation from everyone is appreciated. Public Office will be held at the Vault Cemetery following the 6.00 am and 6.00 pm Holy Qurbana throughout November.

11) Families with graves at Sacred Heart Cemetery, Gates 5 and 7, should visit the SH Church to complete enrollment forms, bringing their Family Record Book and Burial Certificate. This registration process began on October 31, and all are required to enroll at SH Church.

12) The Mega Carol “Boun Natale” will be held in our parish on Sunday, December 15 at 6 pm. Preparations in each ward should begin soon.

13)The Burning Fire camp for children in Grades 5 to 7 will be held on Monday, November 18, from 9:30 am to 3:30 pm at Holy Family Convent. All students are welcome.

Today’s Prayer Meetings

St. Xavier’s Ward – 6:00 pm at the residence of Mr. M.D. Santhosh

Holy Family Ward – 6:00 pm at the residence of Mr. Saiko Francis

Holy Trinity Ward – 6:00 pm at the residence of Mr. Sebastian K.M.

St. Sebastian Ward – 6:30 pm at the residence of Mr. Simon Thomas

St. Francis Assisi Ward – 6:30 pm at the residence of Ms. Anit Alexander

St. Thomas Ward – 6:30 pm at the residence of Mr. Jenson Joseph Pamdampadathil