സെന്റ് തോമസ് ഫൊറോന ദേവാലയം, ബേംഗളൂരു

അറിയിപ്പുകൾ

27.10.2024

1) ഇന്ന് 9 മണിയുടെ വിശുദ്ധ കുർബാനയ്ക്ക് ശേഷം പാരിഷ് കൗൺസിൽ മീറ്റിംഗ് എ സി ഹാളിൽ വച്ച് നടത്തപ്പെടുന്നു. എല്ലാ Council  മെമ്പേഴ്സും ഈ മീറ്റിങ്ങിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.

2)നമ്മുടെ ഇടവക തിരുന്നാളിന്‍റെ സുഗമമായ നടത്തിപ്പിനുവേണ്ട ക്രമീകരണങ്ങളെപ്പറ്റി ചര്‍ച്ചചെയ്യുന്നതിന്, ഇടവക പൊതുയോഗം നവംബര്‍ 17-ാം തിയതി ഞായറാഴ്ച 10.30 ന് നടത്തുന്നതാണ്. എല്ലാ കുടുംബപ്രതിനിധികളും ഇതില്‍ സംബന്ധിക്കണമെന്ന് അറിയിക്കുന്നു.

3) ഇന്ന് 7.15-ന്റെ വിശുദ്ധ കുര്‍ബാനക്ക് ശേഷം വിവാഹ വാഗ്ദാന നവീകരണ പ്രാര്‍ത്ഥന പിത്യവേദിയുടെ നേതൃത്വത്തില്‍ നടത്തുന്നു. October  മാസത്തിൽ വിവാഹിതരായവർ ഇതില്‍ പങ്കെടുക്കണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

4) St. Thomas Medical Forum  ആഭിമുഖ്യത്തിൽ St. Johns Medical College  Based കാൻസർ  രെജിസ്റ്ററി യുമായി ചേർന്ന് Breast Cancer Awareness cum screening Camp  നവംബർ മൂന്നാം തിയതി 8 മണിമുതൽ 1 മണി വരെ AC ഹാളിൽ വെച്ച് നടത്തപ്പെടുന്നു. എല്ലാവരും ഈ അവസരം പരമാവധി ഉപയോഗിക്കണമെന്ന് ഓർമിപ്പിക്കുന്നു.

5) November 30,  December  1 തയ്യതികളിൽ നമ്മുടെ ഇടവകയിൽ 13 മത് മോറിയ മീറ്റ് നടത്തപ്പെടുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവർ STY, SPF അംഗങ്ങളുടെ പക്കൽ പേര് നൽകുക അതോടൊപ്പം ധ്യാനത്തിന്റെ വിജയത്തിനായി നവംബർ ഒന്നാം തീയതി മുതൽ വൈകിട്ട് 7മണിക്ക് മധ്യസ്ഥ പ്രാർത്ഥന നടത്തുന്നതാണ്. ധ്യാനം നയിക്കുന്നത് പ്രശസ്ത ഫിലോകലിയ ഫൗണ്ടേഷൻ ആയിരിക്കും.

6) സെന്റ് തോമസ് ഇടവകയിലെ മാനേജർ തസ്തികയിലേക്ക്  യോഗ്യരായവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു കൂടുതൽ വിവരങ്ങൾക്ക് പാരിഷ് ഓഫീസുമായി ബന്ധപ്പെടുക.

7) St. Joseph’s church സർജപുരയുടെ  പുനനിർമാനാർത്ഥം പുനർനിർമ്മിക്കുന്നതിനുവേണ്ടി ധന ശേഖരണാർത്ഥം നവംബർ 23ന്  ആറുമണിക്ക് KS Chithra യുടെ ഓർക്കസ്ട്ര St. Patrick’s Academy  അക്കാദമി ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെടുന്നു.  കൂടുതൽ വിവരങ്ങൾക്ക് നോട്ടീസ് ബോർഡ് ശ്രദ്ധിക്കുക.

8) ഇന്ന് 2:45ന് parents സെക്ഷൻ റൂഫ് ടോപ്പിൽ വച്ച് ഉണ്ടായിരുന്നതാണ് എല്ലാ മാതാപിതാക്കളും ഇതിൽ നിർബന്ധമായും പങ്കെടുക്കണം എന്ന് ഓർമ്മിപ്പിക്കുന്നു.

9) ഇന്ന്  കൃപാലയ്ക്ക്  വേണ്ടി കാഴ്ചസമർപ്പണം

ഹോളി ട്രിനിറ്റി വാർഡ്

അടുത്ത ആഴ്ച

ഇൻഫന്റ് ജീസസ് വാർഡും, കാറ്റിക്കിസം ആറാം ക്ലാസും ആയിരിക്കും.

St Thomas Forane Church, Dharmaram, Bangalore.

                                                                         NOTICE                                                             27- October- 2024

  1)  After the 9 AM Holy Qurbana today, the Parish Council meeting will be held in the AC Hall. All Council members are requested to attend.

2) Pothuyogam (General Body meeting of parish) will be held on Sunday, at mini hall  November 17, at 10:30 AM to discuss the arrangements for our parish feast. All family representatives are requested to participate.

3)  St. Thomas Medical Forum, in collaboration with the St. John’s Medical College Cancer Registry, will organize a Breast Cancer Awareness and Screening Camp on November 3 from 8 AM to 1 PM in the AC Hall. All are encouraged to take advantage of this opportunity.

5) 13th Moriah Meet will take place on November 30 and December 1. Those interested in participating should register with the STY or SPF members. Intercessory prayer sessions will begin at 7 PM daily from November 1 for the success of the retreat.

 6) Applications are invited for the position of manager in St. Thomas Parish. Interested and qualified individuals are requested to contact the parish office for more details.

7) A fund raiser for the reconstruction of St. Joseph’s Church, Sarjapur, will be held on November 23 at 6 PM with an orchestra led by KS Chithra at St. Patrick’s Academy Grounds. For more details, please refer to the notice board.

8) A meeting for the parents of Catechism students will be held today at 2:45 PM on the rooftop. All parents are required to attend.