Parish Annual Retreat – 22nd March to 24th March 2024

The Annual Lenten Retreat will be held on March 22nd, 23rd, and 24th . The Time scheduled is evening 4.30pm  Rosary, 5.00pm  Holy Qurbana followed by Retreat talk from 6.00pm to 9.00pm  It is  led by Rev. Fr Varghese Ithithara . Please arrange your work schedule to participate in the annual Lenten retreat with family. Nerchakanji  will be distributed after retreat.

ഈ വർഷത്തെ നോമ്പുകാല ഇടവക വാർഷിക ധ്യാനം മാർച്ച് 22, 23, 24 തീയതികളിൽ ആയിരിക്കും നടത്തപ്പെടുക. സമയക്രമം, വൈകീട്ട് 4.30ന് ജപമാല, 5 മണിക്ക് വിശുദ്ധ കുർബാന, തുടർന്ന് 6 മുതൽ 9 മണിവരെ വചനപ്രഘോഷണം. ധ്യാനം നയിക്കുന്നത് ബഹു. വർഗീസ് ഇത്തിത്തറ അച്ഛൻ ആയിരിക്കും. നിങ്ങളുടെ ജോലി സമയം ക്രമീകരിച്ച് കുടുംബസമേതം ധ്യാനത്തിൽ പങ്കെടുക്കണമെന്ന് ഓർമിപ്പിക്കുന്നു. ധ്യാനത്തിനുശേഷം നേർച്ച കഞ്ഞി ഉണ്ടായിരിക്കുന്നതാണ്.